THE HUMAN TABLE — Interest Form
യഥാർത്ഥ ആളുകൾ. യഥാർത്ഥ സംഭാഷണങ്ങൾ.
Online ലോകത്ത് നമ്മൾ ദിവസവും ഒരുപാട് ആളുകളുമായി connected ആണ്. പക്ഷേ നേരിൽ ഇരുന്ന് സംസാരിക്കാനും, പുതിയ ആളുകളെ പരിചയപ്പെടാനും, വ്യത്യസ്ത ആശയങ്ങൾ കേൾക്കാനും അവസരങ്ങൾ കുറയുകയാണ്.
The Human Table അതിനുള്ള ഒരു പുതിയ ശ്രമമാണ്.
ഒരേ മേശയ്ക്ക് ചുറ്റും വ്യത്യസ്ത ജീവിതാനുഭവങ്ങളും ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ള ആളുകൾ.
സംസാരിക്കാം. കേൾക്കാം. ആശയങ്ങൾ പങ്കുവയ്ക്കാം. പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാം.
ഇപ്പോൾ ഞങ്ങൾ ആദ്യ പരിപാടി നടത്തുന്നതിന് മുമ്പായി താൽപര്യമുള്ളവരുടെ പട്ടിക തയ്യാറാക്കുകയാണ്.
👇 The Human Table-ന്റെ ഭാഗമാകാൻ താൽപര്യമുണ്ടെങ്കിൽ താഴെയുള്ള ഫോം പൂരിപ്പിക്കുക.
പരിപാടിയുടെ തീയതിയും സ്ഥലവും തീരുമാനിച്ച ശേഷം അനുയോജ്യരായ ആളുകളെ ഞങ്ങൾ ബന്ധപ്പെടും.
Different Views. Same Respect.
Real People. Real Conversations.
Mobile : 8848633258

Comments
Post a Comment