🎥 ഞങ്ങൾ Content Creator-നെ തേടുന്നു!
🎥 ഞങ്ങൾ Content Creator-നെ തേടുന്നു!
ആശയങ്ങളെ സ്വാധീനമുള്ള ഉള്ളടക്കമാക്കി മാറ്റാം
Alifbab-ന്റെ വളരുന്ന creative team-ലേക്ക് കഴിവും പുതിയ ആശയങ്ങളുമുള്ള ഒരു Content Creator-നെ തേടുകയാണ്.
Videos, Reels, photos എന്നിവ create ചെയ്യാനും, social media-യ്ക്കായി വ്യത്യസ്തമായ content ideas കണ്ടെത്താനും ഇഷ്ടമാണെങ്കിൽ Alifbab-നൊപ്പം ചേരാം.
നിങ്ങൾ ചെയ്യേണ്ടത്
ആകർഷകമായ Videos & Reels തയ്യാറാക്കുക
മികച്ച Photos & Videos capture ചെയ്യുക
Social Media content edit ചെയ്യുക
പുതിയ Creative Ideas കൊണ്ടുവരുക
ആളുകളുടെയും ബ്രാൻഡുകളുടെയും കഥകൾ creative content ആയി അവതരിപ്പിക്കുക
Alifbab team-നൊപ്പം പഠിക്കുകയും വളരുകയും ചെയ്യുക
Content creation-നോട് താൽപര്യവും creativity-യും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള മനസ്സുമുള്ളവരെയാണ് ഞങ്ങൾ അന്വേഷിക്കുന്നത്.
📩 നിങ്ങളുടെ CV അയക്കുക:
aliakbarpctsy@gmail.com
Alifbab — Ideas • People • Community
Create • Share • Grow Together
Comments
Post a Comment